ഖുർ ആനിക വചനം ശാസ്ത്രീയം തന്നെ ! മറുപടി ലേഖനം
________________!!!!
പലപ്പോഴും ഇസ്ലാമിക വിമർശകർ ഖുറാനിന്റെ അശാസ്ത്രീയതക്ക് തെളിവായി എടുത്ത് കാണിക്കാറുള്ള ഖുറാനിക വചനമാണിത്.
86-6] - ﺍﻟﻄَّﺎﺭِﻕ
" ﺧُﻠِﻖَ ﻣِﻦۡ ﻣَّﺎٓﺀٍ ﺩَﺍﻓِﻖٍ ۙ﴿۶ ﴾
*തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില് നിന്നത്രെ അവന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.* "
[86:7] -- ﺍﻟﻄَّﺎﺭِﻕ
" ﯾَّﺨۡﺮُﺝُ ﻣِﻦۡۢ ﺑَﯿۡﻦِ ﺍﻟﺼُّﻠۡﺐِ ﻭَ ﺍﻟﺘَّﺮَﺍٓﺋِﺐِ ؕ﴿۷ ﴾
*മുതുകെല്ലിനും, വാരിയെല്ലുകള്ക്കുമിടയില് നിന്ന് അത് പുറത്തു വരുന്നു.* "
----------------------------------
ഇതിലെ അശാസ്ത്രീയതയായി ഇവർ ചൂണ്ടി കാണിക്കുന്നത്
*"തെറിച്ചു വീഴുന്ന ദ്രാവകമായ പുരുഷ ശുക്ലം എങ്ങെനെയാണു വാരിയെല്ലിനും നട്ടെല്ലിനും ഇടയില് നിന്ന് വരുന്നത് എന്നാണ്..."*
ഈ വചനത്തിനെ വിശദീകരിച്ച ഇബ്നുഅബ്ബാസ്(റ) പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇത് തെറിച്ച് വീഴുന്ന ശുക്ലത്തെ പറ്റി മാത്രമുള്ള പരാമർശം അല്ല.
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്ത ഖുറാൻ വാഖ്യാനത്തിൽ നിന്ന് തഫ്സീർ തയ്യാറാക്കിയ ത്വബരി ഇമാം പറയുന്നത്
" പുരുഷന്റെ സുല്ബില് നിന്നും സ്ത്രീയുടെ തറാഇബിൽ നിന്നുമാണ് ആ ദ്രാവകം പുറത്ത് വരുന്നത് എന്നാണ്"
ഇനി നമുക്ക് പരിശോധിക്കാം എന്താണ്` ഈ വചനങ്ങളിലെ യാഥാർത്ത്യം വ്യക്തമാക്കുന്നതെന്ന് നോക്കാം
അതിനു മുമ്പായി സ്ത്രീ ശരീരത്തില് തെറിച്ച് വീഴുന്ന ദ്രാവകമുണ്ടൊ എന്ന് പരിശോദിക്കാം .
സാധാരണയായി സ്ത്രീയുടെ ജനനേന്ദ്രിയത്തില് നിന്ന് പുറത്ത് വരുന്നത് 3 ദ്രവകങ്ങളാണ്, അതാകട്ടെ തെറിച്ച് വീഴുന്നതുമല്ല.
പക്ഷെ പ്രവാചകൻ (സ) നിന്ന് നേരിട്ട് ഖുറാൻ കേട്ട ഇബ്നു അബ്ബാസ് പറഞ്ഞത്
*"സ്ത്രീയുടെ തറാഇബില് നിന്നും പുരുഷന്റെ സുല്ബിൽ നിന്നുമാണ്` തെറിക്കുന്ന ദ്രാവകം പുറത്ത് വരുന്നത്"* എന്നാണ്.
പക്ഷെ പ്രത്യല്പ്പാദനത്തിനു കാരണമായ അത്തരം തെറിച്ച് വീഴുന്ന ഒരു ദ്രാവകം സ്ത്രീയിൽ കാണാന് സാധിക്കുന്നില്ല എന്നും അത്തരമൊരു ദ്രാവകം പുരുഷനിൽ മാത്രമെ ഉള്ളു എന്ന അറിവിലാണു നാം ഇന്നു കാണുന്ന പല ഖുറാൻ വാഖ്യനങ്ങളും പുറത്തിറങ്ങിയിട്ടുള്ളത് .
പക്ഷെ എന്താണു ശരി?? നമുക്ക് പരിശോദിക്കാം :-
സ്ത്രീയുടെ പ്രത്യുൽപ്പാദനത്തിനു കാരണമായ അണ്ഡം പുറത്തുവരുന്നത് ആർത്തവ ചക്രത്തിന്റെ ഒരു പ്രത്യേക ദിവസമാണ്.
ഈ അണ്ഡം സ്ത്രീ ശരീരത്തിൽ ഉണ്ടായി കൊണ്ടിരിക്കുമ്പോൾ പാകമായ അണ്ഡങ്ങള് ഒരു ഫോലിക്കിനുള്ളില് അഥവാ ഒരു സഞ്ചിക്കുള്ളില് നിറയുകയും , എന്നിട്ടത് പുറത്ത് വരാൻ സമയമായി കഴിഞ്ഞാല് ഈ സഞ്ചിക്ക് ഒരു ദ്വാരം വീഴുകയും അണ്ഡം അടങ്ങുന്ന ആ മഞ്ഞ ദ്രാവകം തെറിച്ച് കൊണ്ട് പുറത്ത് വരികയും ചെയ്യും, എങ്ങെനെയാണൊ പുരുഷ ശുക്ക്ളം തെറിച്ച് കൊണ്ട് പുറത്ത് വരുന്നത് അതുപോലെ തന്നെ..അതവാ ഇബ്നു അബ്ബാസ്(റ) പറഞ്ഞത് പോലെ
*"സ്ത്രീയുടെ തറാഇബില് നിന്ന്"*
ഇവിടെ ഖുറാൻ പരാമരർശിച്ച വാക്ക് തറാഇബ് എന്നാണ്....
തറാഇബ് എന്നത് ഒരു സാധാരണ വാക്കല്ല മറിച്ച് അത് സ്ത്രീ ശരീരത്തെ മാത്രം കുറിക്കുന്ന ഒരു പ്രതേക വാക്കാണ്..
അതായത് സ്ത്രീയുടെ നെഞ്ച് മുതൽ കാലു തുടങ്ങന്നതുവരെയുള്ള ഭാഗങ്ങള്ക്കാണ് തറാഇബ് എന്ന് പറയുക.
ഈ ഭാഗത്ത് തന്നെയാണ്` അണ്ഡാശയം നില നില്ക്കുന്നത്...
അപ്പോള് സ്വാഭാവികമായും നാം ചോദിച്ചേക്കാം എന്ത് കൊണ്ട് ഖുറാനിനു വെക്തമായി അണ്ഡാശയം നിലകൊള്ളുന്ന സ്ഥലത്തെ കുറിച്ച് പരാമര്ശിച്ചുകൂടാ എന്ന്.??
എന്തെന്നാല് അണ്ഡാശയത്തിന്റെ സ്ഥാനം പലരിലും മാറികൊണ്ടിരിക്കും, അതായത് ഗര്ഭണികളിലും കൂടുതല് വയറുകളുള്ള സ്ത്രീകളിലും അണ്ഡാശയത്തിന്റെ സ്ഥാനത്തിനു മാറ്റം വന്നു കൊണ്ടിരിക്കാം ...ഇതു കൊണ്ടാണു ഖുറാന് പൊതുവായി തറാഇബ് എന്ന് പ്രയോഗിച്ചത് .
ഇനി അടുത്തത് പുരുഷന്റെ സുൽബിൽ നിന്ന് തെറിച്ച് പുറത്ത് വരുന്ന ദ്രാവകം,
നമുകറിയാം അത് ശുക്ക്ളമാണ്...ഇവിടെ കുറാന് പ്രയോഗിച്ച വാക്ക് *സുൽബ്* അതവ 'അരകെട്ട്' എന്നാണ്.
എന്തു കൊണ്ടാണു ഖുറാൻ അരക്കെട്ട് എന്ന് പ്രയോഗിച്ചതിന്റെ കാരണം എന്ന് നമുക്ക് പരിശോധിക്കാം:-
.പുരുഷന്റെ പ്രത്യുൽപ്പാദന ദ്രാവകമാണു ശുക്ക്ലം അതവാ സെമൻ.
സെമൻ നിർമ്മക്കപെടുന്നത് അനവദി കെമിക്കൽസ് കൊണ്ടാണു (ഗ്ലുകോസ്, സുക്ക്രോസ്,കാൽസ്യം ...)
അതിലെ ഒരു ഘടകം മാത്രമാണു ബീജം അതവാ സ്പേർമ്മ് അതു ആകെ ശുക്ക്ലത്തിലെ 5% മാത്രമെ വരികയൊള്ളു, .....
ശുക്ക്ലം നിർമ്മക്കപെടുന്നത് വൃഷ്ണങ്ങളിൽ വെച്ചകൊണ്ടാണെന്നാണു പലരുടെയും തെറ്റ്ദ്ധാരണ, പക്ഷെ അങ്ങനെയല്ലാ.
ശുക്ക്ലത്തിന്റെ 95% മുതൽ 97% വരെ ഉൽപ്പാദനം നടക്കുന്നത്
*"അരക്കെട്ടിനു ഇടയിൽ "*
ഉള്ള സെമിനൽ വെസിക്കളിൽ വച്ചാണു.
ബാക്കി 3 മുതൽ 5 ശതമാനം മാത്രമെ വൃഷ്ണങ്ങിളിൽ വച്ചു നടക്കൊന്നുള്ളു അതാകട്ടെ ഇജാക്കുലേഷൻ സമയമാകുമ്പോൾ സെമിനൽ വെസിക്കലിലേക്കു പോവുകയും ചെയ്യും.....
അപ്പൊൾ സെമെൻ അദവാ ശുക്ക്ലം പുറത്തു വരുന്നത്
"അരകെട്ടിന്റെ ഇടയിൽ ഉള്ള സെമിനൽ വെസിക്കലിൽ നിന്നാണെന്ന് മനസിലാക്കാം ...
അതവാ ഖുറാന്റെ പ്രയോഗം 100% ശാസ്ത്രീയതയുള്ളതാണെന്ന് വീണ്ടും വീണ്ടും വീണ്ടും വീണ്ടും തെളിയിക്കുന്നു.....
ഇതുമായി ബദ്ധപെട്ട് മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ഇങ്ങെനെയാണ്..
"ഒരു ജൂതന് പ്രവാചകന്റെ(സ) അടുത്ത് വന്ന് ചോദിക്കും എനിക്ക് കുറെ ചോദ്യങ്ങളുണ്ട് അതിനു താങ്കള് ഉത്തരം നല്കുമൊ ..???
പ്രവാചകൻ (സ) തിരിച്ചു ചോദിക്കും ഉത്തരം നല്കിയാൽ വല്ല പ്രയോജനവുമുണ്ടൊ ???..
അപ്പോള് ആ ജൂതന് പറയും ഞാന് അത് കേള്ക്കും..
അങ്ങനെ ജൂതന് പല ചോദ്യങ്ങള് ചോദിച്ചു അതിനെല്ലാം റസൂല്(സ) ഉത്തരം പറയുകയും ചെയ്തു..
അങ്ങനെ എല്ലാത്തിനും ഉത്തരം ലഭിച്ചപ്പോൾ ജൂതന് പറഞ്ഞു ഇനി ഞാന് അവസാനമായി ഒരു ചോദ്യം ചോദിക്കുകയാണ്..
ഈ ചോദ്യത്തിനുത്തരം പ്രവാചകന്മാര്ക്കും ഒന്ന് രണ്ട് മഹാന്മാർക്കുമല്ലാതെ പറയാൻ സാധ്യമല്ലാ ...
എന്റെ ചോദ്യം
*" കുഞ്ഞിനെ പറ്റിയാണ്` "??*
തുടര്ന്ന് മുഹമ്മദ് നബി(സ) അതിനുത്തരം പറയുന്നത് ഇങ്ങെനെയാണ്...
*"പുരുഷന്റെ ദ്രാവകം വെളുത്തതാണ് സ്ത്രീയുടെ ദ്രാവകം മഞ്ഞയാണ് "*
നമുക്കറിയാം പുരുഷന്റെ ബീജം ഉൾ കൊള്ളുന്ന പ്രത്യുല്പ്പാദന ദ്രാവകം വെള്ളയാണ്` എന്ന് പക്ഷെ സ്ത്രീയുടെ അണ്ഡം ഉൾ കൊള്ളുന്ന പ്രത്യുല്പ്പാദന ദ്രാവകം മഞ്ഞയാണെന്ന് എന്നാണു നമുക്ക് മനസ്സിലായത്..??
ഇവിടെ മുകളില് പരാമര്ശിച്ച ഫോളിക്കുനുള്ളിൾ നിറയുന്ന അണ്ഡം ഉള്കൊള്ളുന്ന മഞ്ഞ ദ്രാവകം നിര്മ്മക്കിപെടുന്നത് *ലൂട്ടിനിസിങ്ങ് ഹോർമ്മോണിന്റെ( Luteinizing hormone* ) സഹായത്തോടെയാണ്..
ലൂട്ടിനൈസിംഗ് എന്നു പറഞ്ഞാല് തന്നെ മഞ്ഞയാക്കുന്നത് എന്നാണ്...
നോക്ക് സഹോദരങ്ങളെ ഖുറാൻ എത്ര വ്യക്ഥമായാണു ഈ ശാസ്ത്ര സത്യം വിശദീകരിക്കുന്നതെന്ന്..
അതിനാൽ തന്നെ നാം മനസ്സിലാക്കുക ഈ ഖുറാൻ പൂർണ്ണമായും ദൈവീകമാണെന്ന്.___________________________________

No comments:
Post a Comment