🔻❓❓
*ആദമിന്റെ മക്കൾക്ക് പിന്നെ എങ്ങനെ മക്കൾ ഉണ്ടായി ? ആരുമായി ബന്ധപ്പെട്ടു ?
ആങ്ങളയും പെങ്ങളും ?
അതോ അമ്മയും മകനുമൊ ?
യുക്തിവാദികൾക്ക് അമ്മയേം പെങ്ങളേം തിരിച്ചറിയില്ല എന്ന് അലറുന്നവർ ഇതിനു ഉത്തരം തരുമോ ? :)*
NB : ഇത് വിമർശനമല്ല സംശയമാണ്
✅👇
👇👇👇👇
ആദമിന്റെ മക്കൾക്ക് പിന്നെ മക്കൾ ഉണ്ടായത്,ഈ ചോദ്യം ചോദിച്ച വ്യക്തി അവന്റെ മാതാപിതാക്കൾക്ക് എങ്ങനെയാണോ ഉണ്ടായത് അത് പോലെയാൺ.
ആദം നബിക്ക് ധാരാളം മക്കൾ ഉണ്ടായിരുന്നു.ആ കാല ഘട്ടങ്ങളിൽ ഇന്നത്തെ പോലെയുള്ള ജനനം ആയിരുന്നില്ല ദൈവം പ്രകൃതിയിൽ നിശ്ചയിച്ചത്.അത് കൊണ്ട് അവർക്കുള്ള വൈവാഹിക രീതിയും ദൈവ കൽപനകളും എല്ലാം വ്യത്യസ്തമായിരുന്നു.
അന്ന് ജനിച്ചിരുന്നവർ ജോഡികളായിട്ടായിരുന്നു ജനിച്ചത്.ആ ജോഡിയിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും ആൺ ജനിക്കാർ.ഒരേ ജോഡിയിൽ ഉള്ളവർ ആയിരുന്നു യഥാർത്ഥത്തിൽ സഹോദരി സഹോദരന്മാർ.അവർ പരസ്പരം കല്യാണം കഴിക്കാൻ പാടില്ലായിരുന്നു.അത് നിഷിദ്ധവുമായിരുന്നു.എന്നാൽ അന്നത്തെ വിവാഹ രീതി മറ്റൊരു ജോഡിയിലെ പെൺകുട്ടിയെ ഒരു ആണിനും മറ്റൊരു ആണിനെ പെണ്ണിനും കഴിക്കാം എന്നായിരുന്നു.ഇത് ഇരു ഖബീല എന്ന രീതിയിലായിരുന്നു..ഇത് ആദം നബിയുടെ ശരീഅത്തിൽ മാത്രം ഉണ്ടായിരുന്നതാൺ.മകൻ ശീസ് നബിയുടെ ശരീഅത്തിൽ വ്യത്യാസം വന്നിരിക്കാം.കാരണം കാലവും സാഹചര്യങ്ങളും പുരോഗമിച്ചല്ലോ.മനുഷ്യൻ യോജിക്കുന്ന രൂപത്തിലേ മത നിയമം ഉണ്ടാകൂ...☺☺☺☺
❓❓❓❓❓❓
നിരീശ്വരവാദിയോട്;
നിന്നെ ഉണ്ടാക്കിയ മാതാപിതാക്കളെ ആരുണ്ടാക്കി?
ഈ ചോദ്യം അറ്റമില്ലാതെ തുടരൽ മാത്രമാനോ ഉണ്ടാവുക.അവസാനം ഉണ്ടാക്കിയവരെ ആർ ഉണ്ടാക്കി?
പ്രകൃതി എന്നാണെങ്കിൽ ആ പ്രകൃതിയെ ആർ ഉണ്ടാക്കി?സ്വയം ആണെങ്കിൽ അത് അതിന്റെ ഉണ്മ പ്രാപിക്കും മുമ്പ് എന്ത് കൊണ്ട് ഉണ്ടായില്ല?ആ ഉണ്മക്ക് ശേഷം എന്ത് കൊണ്ട് ഉണ്ടാകാൻ വഴിയില്ലാതായി?
❓❓❓
നിഷാദിന്റെ ഈ ചോദ്യം കൈസ്തവർ എങ്ങനെ മറുപടി പറയും???
കാണാൻ ആഗ്രഹമുണ്ട്..വ്യഭിചാരത്തിലൂടെ മനുഷ്യ വർഗ്ഗം ഉണ്ടായി എന്നും കൂടി ആദി പാപം സമർത്ഥിക്കുന്നതിൽ കൂട്ടി പറയേണ്ടി വരുമോ പുരോഹിതരേ...
സനാതനം പുലംബുന്ന ഹൈന്ദവർക്ക് വല്ലതും പറയാനുണ്ടോ നിഷാദിനോട്...ആദി മനുഷ്യനെ പരിചയമില്ലാതിരിക്കാം ല്ലേ..☺
സനാതനം അനാഥമാകാതിരുന്നാൽ മതി.
ഇത് വിമർശനമല്ല.സംശയമാ_____________??!

No comments:
Post a Comment