Wednesday, 14 February 2018

ദൈവനിഷേധം ANTONY FLEW തിരുത്തുന്നു



*ആന്റണി ഫ്ലൂവും തിരുത്തി*

*ദൈവം ഇല്ലെന്നു തെളിയിക്കാൻ ശാസ്‌ത്രത്തിനു കഴിഞ്ഞിട്ടുണ്ടോ?
ഏതാണ്ട് അമ്പതു വർഷക്കാലം ഒരു നാസ്‌തികൻ എന്നനിലയിൽ സമകാലികർക്കിടയിൽ ഏറെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌ത വ്യക്തിയാണ്‌ ബ്രിട്ടീഷുകാരനായ ആന്‍റണി ഫ്‌ളൂ. 1950-ൽ “തിയോളജി ആൻഡ്‌ ഫോൾസിഫിക്കേഷൻ” എന്ന പേരിൽ അദ്ദേഹം പുറത്തിറക്കിയ പ്രബന്ധം “(20-‍ാ‍ം) നൂറ്റാണ്ടിൽ ഏറ്റവും വ്യാപകമായി പുനർമുദ്രണം ചെയ്യപ്പെട്ട തത്ത്വശാസ്‌ത്ര പ്രബന്ധമായിത്തീർന്നു.” 1986-ൽ, “ഈശ്വരവാദത്തിന്‍റെ വിമർശകരിൽ അഗ്രഗണ്യൻ” എന്ന് ഒരു ഗ്രന്ഥം അദ്ദേഹത്തെ വിശേഷിപ്പിക്കുകപോലും ചെയ്‌തു.

 അങ്ങനെയിരിക്കെ 2004-ൽ ദാർശനികലോകത്തെ ഞെട്ടിച്ചുകൊണ്ട് ഫ്‌ളൂ ഒരു പ്രസ്‌താവന നടത്തി. തന്‍റെ വീക്ഷണം താൻ മാറ്റിയിരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.

ഫ്‌ളൂവിന്‍റെ മനസ്സുമാറ്റിയത്‌ എന്താണ്‌? ഒറ്റവാക്കിൽ പറഞ്ഞാൽ, ശാസ്‌ത്രം! പ്രപഞ്ചവും പ്രപഞ്ചനിയമങ്ങളും ജീവനും യാദൃച്ഛികമായി ഉണ്ടായതല്ലെന്ന് അദ്ദേഹത്തിന്‌ ബോധ്യമായി. അദ്ദേഹത്തിന്‍റെ നിഗമനം യുക്തിസഹമായിരുന്നോ?
___________🖋

For much of his career Flew was known as a strong advocate of atheism, arguing that one should presuppose atheism until empirical evidence of a God surfaces. He also criticised the idea of life after death,[4] the free will defence to the problem of evil, and the meaningfulness of the concept of God.[5] In 2003 he was one of the signatories of the Humanist Manifesto III.[6] However, in 2004 he stated an allegiance to deism, more specifically a belief in the Aristotelian God. He stated that in keeping his lifelong commitment to go where the evidence leads, he now believed in the existence of a God.[7]

In 2007 a book outlining his reasons for changing his position, There is a God: How the World's Most Notorious Atheist Changed His Mind was written by Flew in collaboration with Roy Abraham Varghese. The book (and Flew's conversion itself) has been the subject of controversy, following an article in The New York Times Magazine alleging that Flew's intellect had declined, and that the book was primarily the work of Varghese;[8] Flew himself specifically denied this, stating that the book represented his views, and he acknowledged that due to his age Varghese had done most of the actual work of writing the book.[9]
  _________________________________________

No comments:

Post a Comment

"ചേലാ കർമ്മത്തിന്റെ മതവും ശാസ്ത്രവും "

"ചേലാ കർമ്മത്തിന്റെ  മതവും ശാസ്ത്രവും " ഇസ്‌ലാമിലെ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം, കാല...